എടക്കാട്: തട്ടാരി വീട്ടിൽ പരേതനായ തട്ടാരി കൃഷ്ണന്റെ ഭാര്യ തട്ടാരി യശോദ (87) നിര്യാതയായി. മക്കൾ: സോമൻ (മസ്കറ്റ്), ചന്ദ്രൻ (വിമുക്ത ഭടൻ, മലയാള മനോരമ), പവിത്രൻ (വിമുക്ത ഭടൻ), സുമ. മരുമക്കൾ: സുജാത, പ്രജലകുമാരി, ഷീബ, ചന്ദ്രശേഖരൻ (ബി.എസ്.എൻ.എൽ ഇരിണാവ്). സഹോദരങ്ങൾ: മുല്ലപ്പള്ളി ജാനകി, പരേതനായ കുമാരൻ, നാരായണി. സംസ്കാരം പയ്യാമ്പലത്ത്. മൃതദേഹം 11മണിക്ക് കടമ്പൂർ ഹൈസ്കൂളിന് അടുത്തുള്ള പട്ടയത്ത് വീട്ടിൽ നിന്ന് എടുക്കും.