കണ്ണൂർ: താണ ബ്രിന്ദാവനത്തിൽ വി.വി. മീനാക്ഷിഅമ്മ (84) നിര്യാതയായി. പരേതരായ സി.എൻ. ഗോവിന്ദൻ നമ്പ്യാർ വി.വി. കുഞ്ഞിയമ്മ ദമ്പതികളുടെ മകളാണ്. സഹോദരി: വി.വി നാണി. സംസ്കാരം ഇന്ന് രാവിലെ 10:30ന് പയ്യാമ്പലം ശ്മശാനത്തിൽ.