തൃക്കരിപ്പൂർ: ബീരിച്ചേരി കഞ്ചിയിൽ ഹിലാൽ മസ്ജിദിനു സമീപം താമസിക്കുന്ന എം.ടി.പി. ഖദീജ (91) നിര്യാതയായി. മക്കൾ: എം.ടി.പി അലി (ചൊവ്വേരി), ഇസ്ഹാഖ് (പൊറോപ്പാട്), ബീഫാത്തിമ (കഞ്ചിയിൽ). മരുമകൻ: പരേതനായ കോളേത്ത് ബാവ.