ചെറുവത്തൂർ: കാവുഞ്ചിറയിലെ സി. നാരായണന്റെ ഭാര്യ വയലിൽ ദേവകി (70) നിര്യാതനായി. മക്കൾ: സുകുമാരി, സുരേശൻ, സുനിത, സുജാത, സുമ (പിലിക്കോട്, കാർഷിക ഗവേഷണ കേന്ദ്രം), സുധ ( സി.ഡി.എസ് (ചെറുവത്തൂർ പഞ്ചായത്ത്). മരുമക്കൾ: ജനാർദനൻ, ലീല, രവി, കൃഷ്ണൻ, സുരേന്ദ്രൻ, രഘുനാഥൻ. സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ, കല്യാണി.