ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം വരപ്രത്ത് വീട്ടിൽ ഗംഗാധരൻ (65) നിര്യാതനായി. ഭാര്യ: പുഷ്പ. പരേതനായ കുഞ്ഞിക്കണ്ണന്റെയും വരപ്രത്ത് നാരായണിയുടെയും മകനാണ്. മക്കൾ: റീഷ്മ, റിജേഷ് (അലൂമിനിയം ഫാബ്രിക്കേഷൻ), പരേതനായ റിജിൽ. മരുമക്കൾ: ജിജേഷ് (ഹൈടെക് അലൂമിനിയം ഫാബ്രിക്കേഷൻ, തൂവക്കുന്ന്), അനുപമ (പുന്നോൽ).