പാനൂർ: സെൻട്രൽ പൊയിലൂരിലെ വടക്കയിൽ വയലോമ്പ്രൻ ബാലൻ (86) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പ്രീത (ടീച്ചർ തെക്കുംമുറി എൽ.പി.എസ് ), പ്രമീള (മുംബെയ്), ഷജിന (കണ്ണം വെള്ളി), പരേതരായ കനകരാജൻ, പ്രകാശൻ. മരുമക്കൾ: പുരുഷോത്തമൻ (റിട്ട. എച്ച്.എം പൊയിലൂർ എൽ.പി എസ്), ദാസൻ, സദു, ജിഷ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കുമാരൻ, മാത്യ, നാണി, ദേവി, പാർവ്വതി.