തൃക്കരിപ്പൂർ: ഉദിനൂർ കിനാത്തിലെ വെങ്ങലാട്ട് രാധമ്മ (81) നിര്യാതയായി. പരേതനായ പൈനി നാരായണൻ നായരുടെ ഭാര്യയാണ്. മക്കൾ: സത്യ പ്രകാശ് (കാനഡ), ശിവ പ്രകാശ് (ദുബായ്). മരുമക്കൾ: യു.പി. രാധിക (കാഞ്ഞങ്ങാട്), കെ. മായ (പയ്യന്നൂർ). സഹോദരങ്ങൾ: ഭാർഗ്ഗവി (ഉദിനൂർ), സരസ്വതി (ഉദിനൂർ), വിജയലക്ഷ്മി (ഉദിനൂർ), ഇന്ദിര കുമാരി (ചെന്നൈ). സംസ്കാരം ഇന്ന് രാവിലെ 9.30ന് ഉദിനൂർ ശ്മശാനത്തിൽ.