കാഞ്ഞങ്ങാട്:ഇട്ടമ്മൽ മുത്തപ്പൻ മടപ്പുരയിലെ കാർത്യായനി (67) നിര്യാതയായി. പരേതരായ കൊട്ടന്റെയും വെള്ളച്ചിയുടെയും മകളാണ്. ഭർത്താവ് :പരേതനായ തൃപ്പത്തി. മകൻ: സി. രാജൻ. മരുമകൾ:പ്രമീള. സഹോദരങ്ങൾ: കെ. ബാലൻ, ഓമന, കുഞ്ഞികൃഷ്ണൻ.