നീലേശ്വരം: ബിരിക്കുളം പിലാത്തടത്തെ സി.കെ ചന്ദ്രൻ (52) നിര്യാതനായി. ഭാര്യ: ചന്ദ്രവതി. (ബിരിക്കുളം, സർവ്വീസ് ബേങ്ക്). മക്കൾ: അഭിജിത്, അഭിദേവ് (ഇരുവരും വിദ്യാർത്ഥികൾ. സഹോദരങ്ങൾ: നാരായണൻ, കാർത്യായനി, കരുണാകരൻ, ഭാസ്‌കരൻ, ശശികല കൃഷ്ണൻ.