കണ്ണൂർ: കിഴുത്തള്ളി എസ്.എൻ കോളേജിന് സമീപം ശ്രീകൃഷ്ണയിൽ പരേതനായ ബാലകൃഷ്ണന്റെയും ശൈലജയുടെയും മകൻ ശ്രീകേഷ് (51) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ശ്രീഹരി. മക്കൾ: റിഷിക, ധനുഷ്. സഹോദരങ്ങൾ: ശ്രീഷ, ശ്രീകല, ശ്രീലേഷ്. സംസ്കാരം ഇന്ന് ചെന്നൈയിൽ.