പറശിനിക്കടവ്: കമ്പിൽ കടവിനടുത്ത് പൂഞ്ഞേൻ ഗോവിന്ദൻ (78) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ഷാജി (ഓട്ടോഡ്രൈവർ, ധർമ്മശാല), ഷൈജ (ഇരിണാവ്), ഷൈനി (മുണ്ടയാട്). മരുമക്കൾ: രഞ്ജിനി (കാനൂൽ), സുരേന്ദ്രൻ (ഇരിണാവ്), സൂരജ് (മുണ്ടയാട്).