പിലാത്തറ: കൈതപ്രത്തെ പരേതനായ പുത്തില്ലം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം (89) നിര്യാതയായി. മക്കൾ: കേശവൻ നമ്പൂതിരി (റിട്ട. അദ്ധ്യാപകൻ മാതമംഗലം ഗവ. ഹൈസ്കൂൾ), ഗൗരി അന്തർജനം (അണലക്കാട്ടില്ലം ഓലയമ്പാടി), പരേതനായ കൃഷ്ണൻ നമ്പൂതിരി. മരുമക്കൾ: ശാരദ അന്തർജനം, രുഗ്മിണി അന്തർജനം, പരേതനായ അണലക്കാട് ശങ്കരൻ നമ്പൂതിരി. സംസ്കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക് തറവാട്ട് വളപ്പിൽ.