കണ്ണൂർ:പൊലീസ് മൈതാനിയിൽ നടക്കുന്ന പുഷ്പോത്സവത്തിൽ വൺ ലീഫ് വൺ ഫ്ലവർ അറേഞ്ച്മെന്റ് മത്സരത്തിൽ ശ്രേയ അരുൺ ഒന്നാം സ്ഥാനവും ദേവിക ശ്രീപാൽ,അയിന്ദവ് കുമാർ എന്നിവർ രണ്ടും മൂന്നും സ്ഥാനവും നേടി. ഫ്രീ സ്റ്റെൽ അറേഞ്ച്മെന്റിൽ അയിന്ദവ് കുമാർ ഒന്നാം സ്ഥാനവും ശ്രേയ അരുൺ രണ്ടാം സ്ഥാനവും ദീപിക ശ്രീപാൽ മൂന്നാം സ്ഥാനവും നേടി.സാലഡ് അറേഞ്ച്മെന്റിൽ ശ്രേയ അരുൺ ഒന്നാം സ്ഥാനം നേടി.