കണ്ണൂർ: അലവിൽ ഡിസൈൻ സെന്റർ ഫർണ്ണിച്ചർ സുപ്പർവൈസർ ചെറുപുറാട്ട് വേലായുധൻ (97) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: തങ്കമണി, സുഗുണൻ, ശോഭന, ലക്ഷ്മണൻ, വേണുഗോപാലൻ, വിജയൻ, സതീശൻ. മരുമക്കൾ: ശ്രീലത, അനുരാധ, ബീന, ബിന്ദു, പുഷ്പ, ശങ്കരൻ, പരേതനായ വേലായുധൻ. സഹോദരങ്ങൾ: ഗംഗാധരൻ, ശ്രീനിവാസൻ, സത്യഭാമ, പരേതരായ ശങ്കരൻ, കുട്ടികൃഷ്ണൻ, ഗോവിന്ദൻ, കാർത്ത്യായനി, സരോജിനി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ.