കതിരൂർ: വേറ്റുമ്മൽ ഞാറ്റിയാല ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ബിന്ദു, നിഷ, വിനോദ്. മരുമക്കൾ: സുധീർ, ഷിബിന, പരേതനായ അരവിന്ദൻ. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കുണ്ടുചിറ വാതകശ്മശാനത്തിൽ.