ചെറുവത്തൂർ: വടക്കുമ്പാടെ മീത്തലെ വീട്ടിൽ തമ്പാൻ (67) നിര്യാതനായി. ഭാര്യമാർ: തങ്കമണി, ശോഭന. മക്കൾ: അനീഷ്, അഷിത, രതീഷ്, രമ്യ, സൗമ്യ. സഹോദരങ്ങൾ: പാർവതി, തമ്പായി, ബാലൻ, പരേതനായ നാരായണൻ.