ചെറുവത്തൂർ: കാട്ടുതലയിലെ കുയ്യനങ്ങാടൻ കുഞ്ഞാത്ത (92) നിര്യാതയായി. ഭർത്താവ് :പരേതനായ മനിയേരി വളപ്പിൽ കുഞ്ഞിരാമൻ. മക്കൾ: കുഞ്ഞിക്കണ്ണൻ (റിട്ട. എൻ.ടി.സി ), കുഞ്ഞികൃഷ്ണൻ, നന്ദിനി, ബാലൻ, ജനാർദനൻ (റിട്ട. മിൽമ), സരോജിനി, രാജീവൻ, ഉഷ. മരുമക്കൾ: വിജയ ലക്ഷ്മി (കാസർകോട്), ജാനകി (മയിച്ച), കുഞ്ഞിക്കണ്ണൻ (വെങ്ങാട്ട്), കനക വല്ലി (സാമിമുക്ക്), രതി (പള്ളിക്കര), ശ്രീധരൻ (റിട്ട. ലക്ചറർ), രസിത (ത്രിവേണി ചെറുവത്തൂർ), ശശിധരൻ (പിലിക്കോട്). സഹോദരങ്ങൾ: പാറു (ചന്തേര ), ശ്രീമണി (മാണിയാട്ട് ), പരേതരായ കുഞ്ഞിരാമൻ, ചന്തൻ കുഞ്ഞി, കുഞ്ഞിക്കണ്ണൻ, മാധവി.