നീലേശ്വരം: ആനച്ചാൽ സ്വദേശി തുരുത്തി കുഞ്ഞഹമ്മദ് (70) നിര്യാതനായി. ഭാര്യ: പൂമാടം ഫാത്തിമ. മക്കൾ: റാഷിദ് പൂമാടം ( സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫ്, ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ്.), സഈദ്, ഇർഷാദ്, ജാബിദ്, ഫഹദ്, നുസ്രത്ത്, റഹീമ. സഹോദരങ്ങൾ: പരേതനായ മഹമൂദ് മാസ്റ്റർ, സഫിയ, ഖദീജ, പരേതയായ, ആയിഷ. മരുമക്കൾ: തസ്ലീം, സഫീദ, ശിഹാബ്, സഈദ.