കണ്ണൂർ: തെക്കി ബസാർ എ.കെ.ജി ഹൗസിംഗ് കോളനിക്കു സമീപം വി.വി രഘൂത്തമൻ (82) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: ശൈലേഷ്, ഷാജി, സനൽ, സനില, സനീഷ്. മരുമക്കൾ: വീണ,ഷിബിന, സുവിന, സുജിത്ത്. സഹോദരങ്ങൾ: ഹരി, പരേതനായ രാജൻ.