തലശ്ശേരി: എരഞ്ഞോളി പെരുന്താറ്റിലെ കിരൺ നിവാസിൽ എൻ. കരുണാകരൻ (84) നിര്യാതനായി. തലശ്ശേരിയിൽ റിട്ട. സ്റ്റേഷൻ മാസ്റ്ററാണ്. ഭാര്യ: കെ. ഗീത (റിട്ട. അസിസ്റ്റന്റ്, മാനേജർ വിജയ ബാങ്ക്, തലശ്ശേരി). മക്കൾ: ബിന്ദു കരുൺ (ബെംഗ്ലൂർ), സിന്ധു കരുൺ, (സബ് പോസ്റ്റ് മാസ്റ്റർ, ഉമ്മൻചിറ). മരുമക്കൾ: ഷാജി ആനന്ദ് (സബ് പോസ്റ്റ് മാസ്റ്റർ തിരുവങ്ങാട്) ഷിംന (ബെംഗളൂരു).