kannur-uni
kannur uni

പരീക്ഷാവിജ്ഞാപനം

മാർച്ച് 4 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പരീക്ഷകൾക്ക് ഫെബ്രു. 1 മുതൽ 5 വരെ പിഴയില്ലാതെയും 7 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് 11 ന് വൈകിട്ട് 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

ഏപ്രിൽ 6ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് ഫെബ്രു.6 മുതൽ 10വരെ പിഴയില്ലാതെയും 12 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് 15 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ.