തൃക്കരിപ്പൂർ: തെക്കേമാണിയാട്ടെ റിട്ട: സബ് ഇൻസ്പെക്ടർ കെ. അമ്പാടിക്കുഞ്ഞി (77) നിര്യാതനായി. ആദൂർ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ സ്റ്റേഷനുകളിൽ എസ്.ഐ.ആയി സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ: ടി.വി. കാർത്യായനി (റിട്ട: അധ്യാപിക, ഉദിനൂർ തടിയൻ കൊവ്വൽ എ.എൽ.പി.സ്കൂൾ). മക്കൾ: ടി.വി. ഷീജ (അധ്യാപിക, ഉദിനൂർ തടിയൻ കൊവ്വൽ എ.എൽ.പി. സ്കൂൾ), ടി.വി. ഷൈനി (സബ്ബ് ട്രഷറി മാലക്കല്ല് ), ടി. നിഷ (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ). മരുമകൻ: ടി.വി. ഹരീന്ദ്രൻ (കൃഷി അസിസ്റ്റന്റ് ചെമ്മനാട് )
സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (നീലേശ്വരം), കല്യാണി (മടക്കര), കുഞ്ഞിരാമൻ (റിട്ട. എസ്.ഐ കിഴക്കുംകര), നാരായണി (നീലേശ്വരം), ജാനകി (നീലേശ്വരം), കുഞ്ഞികൃഷ്ണൻ (കുവൈത്ത്), ലക്ഷ്മി ( കയ്യൂർ).