ചെറുവത്തൂർ: പ്രമുഖ ഓട്ടൻതുള്ളൽ കലാകാരൻ കുട്ടമത്ത് പൊൻമാലത്തെ വെണ്ണോളി കുഞ്ഞികൃഷ്ണ പൊതുവാൾ (87) നിര്യാതനായി. ഭാര്യ: പടിഞ്ഞാറെ വീട്ടിൽ കല്യാണി. മക്കൾ: പി.വി. കൃഷ്ണകുമാർ (റിട്ട. ഡയറ്റ് പ്രിൻസിപ്പാൾ), കനകവല്ലി (അങ്കണവാടി വർക്കർ അമ്മിഞ്ഞിക്കോട്), മുരളീധരൻ( നെതർലാന്റ്). മരുമക്കൾ: ഗൗരി (ചെമ്മനാട് ഹയർ സെക്കൻഡറി സ്കൂൾ), കൗസല്യ (നെതർലാന്റ്), മധുസൂദനൻ (കൊടക്കാട്). സഹോദരങ്ങൾ: നാരായണൻ, പരേതരായ കുമാരപൊതുവാൾ, മാധവി.