മാഹി: എ.ഐ.എ.ഡി.എം.കെ. മാഹി ഘടകത്തിന്റെ ദീർഘകാല അദ്ധ്യക്ഷനും സാമൂഹ്യ പ്രവർത്തകനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന പന്തക്കലിലെ കോറോൾ മീത്തൽ സദ്ഗമയയിൽ കെ. ലക്ഷ്മണൻ (80) നിര്യാതനായി.ഭാര്യ: പ്രസന്ന. മക്കളില്ല. സഹോദരങ്ങൾ: ചന്ദ്രമതി (റിട്ട: അദ്ധ്യാപിക) സരസ്വതി (മേനപ്രം), വിശ്വനാഥൻ (റിട്ട. എച്ച്.എം. കാവുംഭാഗം ഹൈസ്കൂൾ), രാജലക്ഷ്മി (വള്ളിയായി), ആനന്ദവല്ലി (മുംബയ്).