കണ്ണൂർ: ടെലികോം എംപ്ലോയീസ് പ്രോഗ്രസ്സീവ് യൂണിയന്റെ നേതൃത്യത്തിൽ കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗം മേയർ സുമാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
സി. വി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ഡപൂട്ടി മേയർ പി. കെ. രാകേഷ്, ബി. എസ്. എൻ. ഇ. യു സംസ്ഥാന സിക്രട്ടറി പി. മനോഹരൻ, എ. ഐ. ജി. ടി. ഒ സംസ്ഥാന സിക്രട്ടറി എം. സി. മുഹമ്മദലി, ടി. ഇ. പി. യു സംസ്ഥാന സെക്രട്ടറി യു. പ്രേമൻ, എൻ. എഫ്. ടി. ഇ. നേതാവ് പി. കെ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു. പി. രാജൻ സ്വാഗതവും പി. പവിത്രൻ നന്ദിയും പറഞ്ഞു.