തലശ്ശേരി: മക്രേരി ശ്രീനാരായണ വായനശാലയ്ക്കു സമീപം തേറുപറമ്പത്ത് ഹൗസിൽ കെ.പി. രോഹിണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി കുമാരൻ. മക്കൾ: ടി.പി. കമല, ശശീന്ദ്രൻ, പ്രേമി, അനിത, രജേഷ്. മരുമക്കൾ: ഐലാച്ചി ബാലൻ (മുണ്ടമെട്ട, വിളയോട്), കെ.വി. നിഷ (വാളാങ്കിച്ചാൽ), ദിലീപൻ ( അഞ്ചരക്കണ്ടി), ലസിജ (പൊതുവച്ചേരി). സഹോദരൻ: പരേതനായ കെ.പി. ഗോപാലൻ.