കണ്ണൂർ:കക്കാട് ഒണ്ടേൻ പറമ്പിൽ മേരി ജോസഫ് (69) നിര്യാതയായി.പരേതനായ കെ.എം.ജോസഫിന്റെ ഭാര്യയാണ്.മക്കൾ:ഷിനി രാജേഷ്(ബിസിനസ്),സന്തോഷ് ജോസഫ്(അക്യുപഗ്ചർ),ഷീന ജോസഫ്,ഷെർലി തോമസ്.മരുമക്കൾ:രാജേഷ് (ബിസിനസ്) ,പരേതനായ ബാബു സെബാസ്റ്റ്യൻ,വില്യം തോമസ് (നേവി),ഷീബ സന്തോഷ്(അദ്ധ്യാപിക). സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി സെമിത്തേരിയിൽ.