നീലേശ്വരം: തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പരേതനായ പുതിയ ഇല്ലത്ത് നാരായണന്റെ ഭാര്യ കതിരുമ്മൽ കഞ്ഞിപ്പെണ്ണ് (88) നിര്യാതയായി. മക്കൾ: പി.വി. രാമകൃഷ്ണൻ, വേലായുധൻ, പത്മനാഭൻ, നാരായണി, നളിനി, ശ്യാമള , സാവിത്രി, ലക്ഷ്മി, രജനി. മരുമക്കൾ: കുഞ്ഞിരാമൻ (മട്ട്ളായി), അച്യുതൻ (പതിക്കാൽ), ഗോപാലൻ (തൈക്കടപ്പുറം), ഭരതൻ (കടിഞ്ഞി മൂല), ഭരതൻ (വെള്ളിക്കോത്ത്), നാരായണൻ (കാലിച്ചാം പൊതി), തങ്കമണി (തൈക്കടപ്പുറം), രാധ, സീമ (ഇരുവരും കടിഞ്ഞി മൂല).