നീലേശ്വരം: അച്ചാംതുരുത്തിയിലെ മാട്ടുമ്മൽ മാത (85) നിര്യാതയായി. മകൾ: ശകുന്തള. മരുമകൻ: ടി.വി. രാഘവൻ (കരുവാച്ചേരി). സഹോദരങ്ങൾ: ദാമോദരൻ പട്ടേന, പാറു അച്ചാംതുരുത്തി.ദേവകി, കരുവാച്ചേരി ,പരേതരായ കുഞ്ഞമ്പാടി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ.