ടൈംടേബിൾ
രണ്ടാം സെമസ്റ്റർ ബി. എ. എൽ എൽ. ബി. (റഗുലർ2018 അഡ്മിഷൻ/ സപ്ലിമെന്ററി 2016, 2017 അഡ്മിഷൻ) പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരിശീലന ക്ലാസ്
സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലും ഡിപ്പാർട്ട്‌മെന്റുകളിലും സെന്ററുകളിലും കോർഡിനേറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഫെബ്രു.5 ന് രാവിലെ 11 മണിക്ക് സർവകലാശാല താവക്കര കാമ്പസിലെ ചെറുശേരി ഓഡിറ്റോറിയത്തിൽ പരിശീലന ക്ലാസ് നടത്തും.