തോട്ടട: കിഴുന്ന പുതുക്കുടി മന്ദപ്പൻ കാവിലെ ജനറൽ ബോഡി യോഗം രണ്ടിന് രാവിലെ 10ന് കാവിൽ വച്ച് ചേരും..

ബെയ്‌ക് സൗജന്യ പരിശീലനം

കണ്ണൂർ: ബേക്കറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ബെയ്കേഴ്സ് അസോസിയേഷൻ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ 3ന് തലശേരി റെയിൽവെ സ്റ്റേഷൻ റോഡിലെ താജ് ഓഡിറ്രോറിയത്തിൽ പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും.