പയ്യന്നൂർ: കേരള പൂരക്കളി കലാ അക്കാഡമി കണ്ണൂർ ജില്ല കൺവെൻഷൻ 2 ന് ഉച്ചക്ക് 2 ന് പയ്യന്നൂർ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രപരിസരത്ത് നടക്കും.സംസ്ഥാന പ്രസിഡന്റ്് എൻ.കൃഷ്ണൻ
ഉദ്ഘാടനം ചെയ്യും.