കുഞ്ഞിമംഗലം: കുതിരുമ്മൽ താമസിക്കുന്ന വടക്കൻ രതീശൻ (51) നിര്യാതനായി. ഭാര്യ: എം. പ്രീത (രാമന്തളി), അമ്മ വടക്കൻ യശോദ. മക്കൾ: ചാരുത, ശ്വേത (കുഞ്ഞിമംഗലം ഹയർസെക്കൻഡറി പ്ലസ്ടു വിദ്യാർത്ഥി). മരുമകൻ: ഷിജിത്ത് (കക്കറ).