നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ എം.വി കണ്ണൻ (85) നിര്യാതനായി. അറിയപ്പെടുന്ന കോൽക്കളി പൂരക്കളി ഗുരുവായിരുന്നു. കോഴിക്കോട് ആകാശവാണി, തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം എന്നിവിടങ്ങളിൽ കോൽക്കളി അവതരിപ്പിച്ചിരുന്നു. ഭാര്യ: പരേതയായ കെ. ജാനു. മക്കൾ: സുരേശൻ, ദിനേശൻ, വിജേഷ്. മരുമകൾ: ദീപ (ചിറപ്പുറം).