പാനൂർ: മീത്തലെ കുന്നോത്ത്പറമ്പ് ചേരിക്കൽ കുഴിക്കൽ കാരായി ഷാജി (41) നിര്യാതനായി. നാണിയുടെയും പരേതനായ കുഞ്ഞിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഷിജിന. മകൻ: റയോൺ. സഹോദരങ്ങൾ: വത്സൻ, പത്മജ, സുനിൽ.