മാവുങ്കാൽ: വാഴക്കോട് തുമ്പയിൽ ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം 3 മുതൽ 6 വരെ നടക്കും. 3 ന് വൈകിട്ട് 3 ന് തുമ്പയിൽ കാവിൽ പൂജ. 6 ന് വിളക്ക് പൂജ, 8 ന് വാഴക്കോട് ദീപവും തിരിയും എഴുന്നള്ളത്ത്. 9.30 ന് കുളിച്ചു തോറ്റം. 4 ന് രാത്രി 9 ന് നാടകം. 6 ന് രാത്രി 8 ന് കളിയാട്ടം സമാപിക്കും.