കൂത്തുപറമ്പ്: കിണവക്കലിലെ ഷിനോജ് നിവാസിൽ ചെറുവാരി രാഘവൻ (77) നിര്യാതനായി. പരേതരായ തോലൻ, കല്യാണി എന്നിവരുടെ മകനാണ്. ഭാര്യ: സരോജിനി. മക്കൾ: സീമ, സീന, ഷിനോജ്. മരുമക്കൾ: വിനോദ് (മമ്പറം), മനോഹരൻ, റിൻഷ (പാനുണ്ട). സഹോദരങ്ങൾ: മാധവി, കുഞ്ഞിക്കണ്ണൻ, നാണു, യശോദ, പ്രഭാകരൻ പരേതനായ അച്യുതൻ, മാതു.