പഴയങ്ങാടി: അതിയടം മാടപ്പുറത്തെ പി.വി. നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മാപ്പിള വളപ്പിൽ കുഞ്ഞിരാമൻ. മക്കൾ: വിജയൻ, ഗിരിജ, ഗണേശൻ, രമേശൻ (ഉണ്ണി), ഗീത. മരുമക്കൾ: ബേബി, മോഹനൻ കോമരം, ഷീജ, നിഷ, ബാലകൃഷ്ണൻ. സഹോദരങ്ങൾ രാമൻ, നാരായണൻ അന്തിതിരിയൻ, പരേതരായ കണ്ണൻ, കൃഷ്ണൻ.