നീലേശ്വരം: മടിക്കൈ മുണ്ടോട്ടെ പൂച്ചക്കാടൻ വീട്ടിൽ ആലാമി മണിയാണി (81) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: നാരായണൻ, രമണി, ചന്ദ്രൻ (സെക്രട്ടറി, പുല്ലൂർ സഹകരണ ബാങ്ക്), മധു (അകൗണ്ടന്റ്, പുല്ലൂർ പെരിയ പഞ്ചായത്ത്). മരുമക്കൾ: രാഗിണി, കുഞ്ഞിരാമൻ, സുധ (അദ്ധ്യാപിക, വൃന്ദാവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, നന്ദപുരം), സുജിത. സഹോദരൻ: കുഞ്ഞിരാമൻ (അന്തിത്തിരിയൻ, നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രം). സംസ്കാരം ഇന്ന് രാവിലെ 9ന്.