നീലേശ്വരം: ചോയ്യങ്കോട് ചെറുവയിലെ സി. കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാജേഷ്, പ്രീത. മരുമക്കൾ: മുരളി (അരയി), രമ്യ (കൊളവയൽ). സഹോദരങ്ങൾ: അമ്പാടി, കുഞ്ഞിപ്പെണ്ണ്, മാധവി, നാരായണി, പരേതരായ പൊക്കൻ, കൊട്ടൻ, ജാനകി, നാരായണൻ.