കൽപ്പറ്റ: പുളിയാർമല ജി.യു.പി. സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ പുളിയാർമല ശ്രീരാഗത്തിൽ മാധവൻ (88) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പലത. മക്കൾ: സുരേന്ദ്രബാബു, ശാന്തി. മരുമക്കൾ: ശോഭ, ബാലസുബ്രഹ്മണ്യൻ.