കോഴിക്കോട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഐ.എൻ.ടി.യു.സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി പ്രതിഷേധ സംഗമം ഇന്ന് വെെകിട്ട് 5 ന് നടക്കും. മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ എം.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിക്കും.