കോഴിക്കോട്: മലബാർ ഏരിയാ ക്രെയിൻ സർവിസ് അസോസിയേഷൻ (എം എ സി എസ് എ) ഓഫീസ് രാമനാട്ടുകരയിൽ നാളെ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. വെെകിട്ട് 5 ന് നടക്കുന്ന ചടങ്ങിൽ എം.കെ.രാഘവൻ എം.പി അദ്ധ്യക്ഷത വഹിക്കും.

വാർത്താസമ്മേളനത്തിൽ എം.മുഹമ്മദ് ഷാഫി, ടി.സെയ്തലവി, വി.കെ.സതീഷ്, കെ.ദേവാനന്ദ് എന്നിവർ സംബന്ധിച്ചു.