കോഴിക്കോട്: ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 9ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ സ്വർണമുഖി രംഗമണ്ഡപത്തിൽ ജി.ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഭക്തിഗാനാലാപനം നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 5ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 93499 34950.