കോഴിക്കോട്: ബിജെപി മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന മണ്ഡലം കണ്‍വെന്‍ഷനിലാണ് പുതിയ മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത്. ബേപ്പൂര്‍ - ഷിനു പിണ്ണാണത്ത്, കോഴിക്കോട് സൗത്ത് - സി.പി. വിജയകൃഷ്ണന്‍, കോഴിക്കോട് നോര്‍ത്ത് - കെ. ഷൈബു, കൊടുവള്ളി - മനോജ് നടുക്കണ്ടി, തിരുവമ്പാടി - സി.ടി. ജയപ്രകാശ്, പേരാമ്പ്ര - വി.സി. ബിനീഷ്, കൊയിലാണ്ടി - ജയ്‌കിഷ്, എലത്തൂര്‍ - സി.പി. സതീഷ്, വടകര - വ്യാസന്‍ പുതിയപുരയില്‍, നാദാപുരം - കെ. രഞ്ജിത്ത്, കുറ്റ്യാടി - രജീഷ് മാങ്ങില്‍കൈ എന്നിവരാണ് പുതിയ പ്രസിഡന്റുമാര്‍.