കുറ്റ്യാടി: നടോൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുറ്റ്യാടി ചന്തയും വ്യാപാരോത്സവും കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.വി ജമീല അദ്ധ്യക്ഷത വഹിച്ചു.പി.സി രവീന്ദ്രൻ, കെ.സി ബിന്ദു.കെ.പി.ശ്രീനിജ, എസ്.ജെ.സജീവ് കുമാർ, പി.പി.ചന്ദ്രൻ ഒ സി കരിം, വി ബാലൻ, ടി.ഗിരീഷ്, ഇ.കെ.നാണു, കെ.പി.ചന്ദ്രി, സി.സി. സൂപ്പി, സി.എച്ച് ഷരീഫ്, എന്നിവർ സംസാരിച്ചു.