കുറ്റ്യാടി:കക്കട്ട് ടൗണിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സമ്മേളനം
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ഉദ്ഘാടനം ചെയ്തു.എൻ ഡി എ സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പിലാക്കുമെന്ന് അവർ പറഞ്ഞു. രാജേഷ് നാദാപുരം മുഖ്യ പ്രഭാഷണം നടത്തി .സുരേഷ് കായക്കോടി സ്വാഗതം പറഞ്ഞു. കുമാരൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു.