വടകര: പുതുപ്പണം ഗവ: ജെ എൻ എം ഹയർ സെക്കൻഡറി സ്കൂളിൽ 2016 -2017, 2017 -2018 അധ്യയനവർഷങ്ങളിൽ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി ക്ലാസ്സിൽ പഠിച്ച ഒ.ബി.സി വിദ്യാർത്ഥികളുടെ ഫീസ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നു. അർഹരായ വിദ്യാർത്ഥികൾ ഐഡന്റിറ്റി സർട്ടിഫിക്കറ്റുമായി സ്ഥാപന ഓഫീസിൽ.ഹാജരാവേണ്ടതാണ്