upa
:ഡോ: കെ.എം മൺസൂർ ഉപഹാര സമർപ്പണം നടത്തുന്നു.

കുറ്റ്യാടി :- സർവീസിൽ നിന്ന് വിരമിക്കുന്ന കുന്നുമ്മൽ ഗവ: ആയുർവേദ ഡിസ്പൻസറിയിലെ ഫാർമസിസ്റ്റ് എം.രമണിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.ടി.രമേശ്കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കെ.എം മൻസൂർ യാത്രയയപ്പ് യോഗംഉൽഘാടനം നിർവ്വഹിച്ച് ഉപഹാര സമർപ്പണം നടത്തി. മെഡിക്കൽ ഓഫീസർ ഡോ.കെ.പി.രമേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ: ബിജോയ് ഡോ :അബ്ദുൾ ഹാരിസ്, ഡോ: ശിവ പ്രസാദ് ഡോ: അരുൺ ,വി കെ അശോകൻ ,സുരേഷ് കുമാർ ,പ്രേമ, കെ.കെ പ്രമോദ് ,സി.രാഘവൻ ,ഡോ ': ലിജി, ജിതേഷ്, കെ.സി.സരോജിനി എന്നിവർ സംസാരിച്ചു.എം.രമണി മറുപടി പ്രസംഗം നടത്തി.