വടകര:പുതുപ്പണം തെക്കെ ചെറു മഠത്തിൽ സാവിത്രി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: റീത്ത (പൊലീസ് കമ്മീഷണർ ഓഫീസ്, കോയമ്പത്തൂർ), സജിത (നവന്യൂസ് ഐ.ടി.സി, വടകര). മരുമക്കൾ: സുരേഷ് ( പഴങ്കാവ്, വടകര), പ്രദീപ് കുമാർ (പുതുപ്പണം). സഹോദരങ്ങൾ: പരേതയായ രേവതി ടീച്ചർ, മൈഥിലി.